SPECIAL REPORTഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിയ്ക്കും പുറമേ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയത് മുന്‍ ബിഗ് ബോസ് താരത്തിനും സിനിമ പ്രവര്‍ത്തകനും കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മോഡലിനും; മോഡല്‍ മുഖേനേ പല പെണ്‍കുട്ടികളെയും തസ്ലിമ പ്രമുഖര്‍ക്ക് എത്തിച്ചുകൊടുത്തുവെന്നും സംശയം; ഹൈബ്രിഡ് കഞ്ചാവ് കേസ് പുതിയ തലങ്ങളിലേക്ക്മറുനാടൻ മലയാളി ബ്യൂറോ25 April 2025 7:17 AM IST